Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്യാമപ്രസാദ് മുഖർജി...

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

text_fields
bookmark_border
കോഴിക്കോട്: ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ജെ.പി ദേശീയ ​വൈസ്​ പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്​ വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ, മേഖല സെക്രട്ടറി എൻ.പി. രാമദാസ്, മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ്​ ശശിധരൻ നാരങ്ങയിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്​ മുഹമ്മദ് റിഷാൽ, സംസ്ഥാന സമിതി അംഗങ്ങളായ പി. രമണിഭായ്, ബി.കെ. പ്രേമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story