Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംരംഭകത്വവികസന പരിശീലന...

സംരംഭകത്വവികസന പരിശീലന പരിപാടി

text_fields
bookmark_border
കോഴിക്കോട്: വനിത വികസന കോർപറേഷൻ, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മധ്യേ പ്രായമുള്ള വനിതകൾക്കുവേണ്ടി നടത്തുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി വനിത വികസന കോർപറേഷൻ ചെയർപേഴ്സൻ കെ.സി. റോസക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. എം.ഡി വി.സി. ബിന്ദു, അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രേംലാൽ കേശവൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി, കെ.എസ്.ഐ.എഫ് മെംബർ ടി. സൗദാമിനി, വനിത വികസന കോർപറേഷൻ മേഖല മാനേജർ ഫൈസൽ മുനീർ, കോഓഡിനേറ്റർ പി.സി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story