Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:46 AM IST Updated On
date_range 24 Jun 2022 5:46 AM ISTപ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
മുക്കം: കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി ആർ.എസ്.എസ്, യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ പട്ടികജാതി ക്ഷേമസമിതി തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. പി.കെ.എസ് ജില്ല വൈസ് പ്രസിഡന്റ് പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എൻ. വിശ്വൻ, ടി. നിലീന എന്നിവർ സംസാരിച്ചു. ഒ.കെ. സാമി, പി. ലീല, എം. ഗോവിന്ദൻ, പി. രവി, കണ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story