Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:45 AM IST Updated On
date_range 24 Jun 2022 5:45 AM ISTകൊതേരി അബ്ദുല്ല ഫൈസി ഇർഫാനി
text_fieldsbookmark_border
മട്ടന്നൂർ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് (51) നിര്യാതനായി. പരേതനായ കൊതേരി മമ്മൂട്ടി മുസ്‌ലിയാരുടെ മകനാണ്. സമസ്ത ജില്ല മുശാവറ അംഗം, ഇർഫാനിയ ദഅവ സംഘം കേന്ദ്ര സെക്രട്ടറി, എസ്.വൈ.എസ് ജില്ല എക്സിക്യൂട്ടിവ് അംഗം, മുസ്‍ലിം ലീഗ് കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങി നിരവധി സ്ഥാനങ്ങൾ നിർവഹിച്ചുവരുകയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ഇബ്നു കുതുബി സി.എച്ച്. അബ്ദുർ റഹ്മാൻ മുസ്‌ലിയാരുടെ മകൾ റൈഹാനയാണ് ഭാര്യ. മക്കൾ: ഹന്നത്, സ്വാലിഹ് ഇർഫാനി, മുജീബ് റഹ്മാൻ ഇർഫാനി, മിദ് ലാജ്, ഇർഫാന, മുബഷിർ, മുനവർ. മരുമക്കൾ: താജുദ്ദീൻ യമാനി, ശാഹിദ് ഇർഫാനി. സഹോദരങ്ങൾ: ആയിഷ (മെരുവമ്പായി), ഖദീജ (വെളിയമ്പ്ര), സകീന (കൊതേരി), അബ്ദുർ റഹ്മാൻ ഹാജി (പാലോട്ടുപള്ളി), സഫിയ (കാര), ജില്ല മുശാവറ അംഗം മുഹമ്മദ് ഫൈസി പറമ്പായി, ഇസ്മായിൽ (നാലാങ്കേരി), മറിയം (ശിവപുരം), സാറ (കീഴ്പ്പള്ളി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
