Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:43 AM IST Updated On
date_range 24 Jun 2022 5:43 AM ISTഎൻഡോസൾഫാൻ: എട്ട് വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതനായ എട്ടു വയസ്സുകാരൻ മരിച്ചു. അത്തിക്കോത്ത് പട്ടികവർഗ കോളനിയിലെ രാജൻ-പാർവതി ദമ്പതികളുടെ മകൻ ശ്രീരാജാണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. sreeraj -Ashraf Kottodi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story