Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന്തൽ സർട്ടിഫിക്കറ്റ്...

നീന്തൽ സർട്ടിഫിക്കറ്റ് വിതരണം

text_fields
bookmark_border
കോഴിക്കോട്: പ്ലസ്​ വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികൾക്ക് ജില്ല സ്​പോർട്സ്​ കൗൺസിലിന്‍റെ കീഴിലുള്ള ഈസ്റ്റ് നടക്കാവ് യു.പി.സ്​കൂളിലെ നീന്തൽക്കുളത്തിൽ ട്രയൽസിന്​ തുടക്കമായി. സ്വിമ്മിങ് ഡ്രസ്, രണ്ട് പാസ്​പോർട്ട് സൈസ്​ ഫോട്ടോ, ആധാർ കാർഡിന്‍റെ കോപ്പി എന്നിവ സഹിതം വിദ്യാർഥി നേരിട്ട് ഹാജരായി അപേക്ഷയോടൊപ്പം ഫീസടച്ച് നീന്തലിൽ പ്രാവീണ്യം തെളിയിക്കുന്ന പക്ഷം സർട്ടിഫിക്കറ്റ് നൽകും. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 11 വരെയാണ് സമയം. ഫോൺ: 0495-2722593.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story