Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് വികസനം കെട്ടിട...

റോഡ് വികസനം കെട്ടിട ഉടമകളുടെ ആശങ്ക അകറ്റണം

text_fields
bookmark_border
നാദാപുരം: കല്ലാച്ചി മെയിൻ റോഡ് വികസനവുമായി ബന്ധപ്പെട്ടു അടയാളം വെച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമ്പോൾ മിച്ചമുള്ള സ്ഥലത്ത് പുതിയത് നിർമിക്കാൻ അനുവദിക്കണമെന്ന് കേരള ബിൽഡിങ് അസോസിയേഷൻ നാദാപുരം മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് കരയത്ത് ഹമീദ് ഹാജി, ജനറൽ സെക്രട്ടറി സി.കെ. ഉസ്മാൻ ഹാജി, ട്രഷറർ റസാഖ് കീപ്പിലാച്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story