Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവാതിര ഞാറ്റുവേല ...

തിരുവാതിര ഞാറ്റുവേല നടീൽവസ്തുക്കളുടെ പ്രദർശനവും വിൽപനയും

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ്‌ അഗ്രി-ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 14ാമത് തിരുവാതിര ഞാറ്റുവേല നടീൽവസ്തുക്കളുടെ പ്രദർശനവും വിൽപനയും ഗാന്ധി പാർക്കിൽ ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി. കിഷൻചന്ദ് ആദ്യ വിൽപന നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. അഗ്നിപഥ്: കേന്ദ്രം പിന്മാറണം കോഴിക്കോട്: അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്രഖ്യാപനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഐ.എൻ.എൽ സൗത്ത് മണ്ഡലം ഉപസമിതി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. ടി. നൗഷാദ് സ്വാഗതവും ബി.കെ. മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story