Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:39 AM IST Updated On
date_range 23 Jun 2022 5:39 AM ISTഭൂമി സംബന്ധമായ വിവരങ്ങൾ നൽകണം
text_fieldsbookmark_border
എകരൂൽ: ഉണ്ണികുളം കൃഷിഭവൻ പരിധിയിലെ പി.എം കിസാൻ പദ്ധതി ഗുണഭോക്താക്കളായ കർഷകർ അവരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ എയിംസ് പോർട്ടലിൽ വ്യക്തിഗതമായി ചേർക്കണം. വസ്തുവിന്റെ കരം അടച്ച രസീത്, ആധാറിന്റെ കോപ്പി, മൊബൈൽ ഫോൺ എന്നിവയുമായി അക്ഷയകേന്ദ്രങ്ങൾ/ജനസേവന കേന്ദ്രങ്ങൾ മുഖേന വിവരങ്ങൾ ശനിയാഴ്ചക്കകം ചേർക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story