Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദിശാബോർഡിന് തടസ്സമായ...

ദിശാബോർഡിന് തടസ്സമായ ഇലകൾ വെട്ടിമാറ്റി

text_fields
bookmark_border
നന്മണ്ട: അത്തോളി -നരിക്കുനി റൂട്ടിലെ ദിശാബോർഡ് മറച്ച ഇലകളും മരക്കൊമ്പുകളും വെട്ടിമാറ്റി. ദിശാബോർഡ് ഇലകൾകൊണ്ട് മറഞ്ഞത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട്- ബാലുശ്ശേരി റോഡിൽ തളി ജങ്ഷനിൽ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ച ബോർഡുകളായിരുന്നു യാത്രക്കാരെ വട്ടംകറക്കിയത്. ഇലകൾ വെട്ടിമാറ്റിയതോടെ ബോർഡിലെ സ്ഥലനാമം പുറത്തുവന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story