Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയോഗദിനം ആചരിച്ചു

യോഗദിനം ആചരിച്ചു

text_fields
bookmark_border
പേരാമ്പ്ര: ദാറുന്നുജൂം കോളജ് എൻ.എസ്.എസ് യൂനിറ്റ് . പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്‍ലം ഉദ്ഘാടനം ചെയ്തു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് വി. രാഹുൽ പരിശീലനത്തിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.ആർ. അശ്വന്ത് അധ്യക്ഷത വഹിച്ചു. പ്രജില, തമന്ന സമദ്, നിഹാൽ റഹ്മാൻ എന്നിവർ സംസാരിച്ചു. Photo: പേരാമ്പ്ര ദാറുന്നുജൂം കോളജിലെ യോഗദിനാചരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story