Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവുനായ് ശല്യം...

തെരുവുനായ് ശല്യം രൂക്ഷമാകുന്നു

text_fields
bookmark_border
ബാലുശ്ശേരി: ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു. ബസ് സ്റ്റാൻഡ് പരിസരം തെരുവുനായ്ക്കൾ കീഴടക്കിയ നിലയിലാണ്. നായ്ക്കളെ പേടിച്ച് സ്റ്റാൻഡിലൂടെ വഴിനടക്കാൻപോലും കഴിയുന്നില്ല. ബാലുശ്ശേരിമുക്ക്, അറപ്പീടിക എന്നിവിടങ്ങളിലും തെരുവുനായ്ശല്യം വർധിച്ചിട്ടുണ്ട്. പുലർച്ചയെത്തുന്ന പത്രക്കെട്ടുകൾ നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. അറപ്പീടികയിലെ ഡേ മാർട്ടിനു മുന്നി​ലെ തിണ്ണയിൽ ഇറക്കിവെച്ച പത്രക്കെട്ടാണ് നായ്ക്കൾ കടിച്ചുകീറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story