Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹോദരങ്ങൾക്ക് എ പ്ലസ്...

സഹോദരങ്ങൾക്ക് എ പ്ലസ് തിളക്കം

text_fields
bookmark_border
പാലേരി: മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങളായ ഫാത്വിമ ലബീബയും നബീല നൂറയും. ലബീബ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് സ്വന്തമാക്കിയപ്പോൾ നൂറക്ക് പ്ലസ് ടു പരീക്ഷയിലാണ് എ പ്ലസ് തിളക്കം. കൈപ്രം അബ്ദുറസാഖ് സഖാഫിയുടെ മക്കളായ ഇരുവരും ദുബൈ ഗൾഫ് മോഡൽ സ്കൂൾ വിദ്യാർഥികളാണ്. പന്തിരിക്കര തയ്യുള്ളപറമ്പിൽ ആസിയ ആണ് മാതാവ്. Photo: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഫാത്വിമ ലബീബയും നബീല നൂറയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story