Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയത്തിളക്കത്തിൽ...

വിജയത്തിളക്കത്തിൽ സഹോദരിമാർ

text_fields
bookmark_border
ആയഞ്ചേരി: പ്ലസ് ടു പരീക്ഷയിൽ വില്യാപ്പള്ളി കളരിമുക്ക് ഇരിമ്പിടയിൽ വീട്ടിൽ എ പ്ലസ് വിജയത്തിളക്കം. വിദേശത്ത് ജോലിചെയ്യുന്ന ടി. ജയന്തന്റെയും ഷീനയുടെയും മക്കളായ ആര്യ ജയന്തൻ, അന്യ ജയന്തൻ എന്നിവർക്ക് പ്ലസ് ടു കോമേഴ്സിൽ മുഴുവൻ വിഷയത്തിലും ഫുൾ എ പ്ലസ് ഗ്രേഡും അവ്യ ജയന്തന് ഹ്യുമാനിറ്റീസിൽ ഒരു വിഷയത്തിനൊഴികെ എ പ്ലസ് ഗ്രേഡ് നേട്ടം. ഒന്നിച്ചു ജനിച്ച മൂന്നു പേരും പത്താം ക്ലാസ് വരെ ഒരേ ബെഞ്ചിലിരുന്നാണ് പഠനം പൂർത്തിയാക്കിയത്. പ്ലസ് ടുവിന് കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് പേർ കോമേഴ്‌സും ഒരാൾ ഹ്യുമാനിറ്റീസുമായിരുന്നു പഠിച്ചിരുന്നത്. അധ്യാപകരും നാട്ടുകാരും വിജയികളെ അനുമോദിച്ചു. പടം.. ആര്യ ജയന്തൻ, അന്യ ജയന്തൻ, അവ്യ ജയന്തൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story