Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:41 AM IST Updated On
date_range 22 Jun 2022 5:41 AM ISTവില്യാപ്പള്ളി എം.ജെക്കും തിരുവള്ളൂരിനും നേട്ടം
text_fieldsbookmark_border
ആയഞ്ചേരി: പ്ലസ് ടു പരീക്ഷയിൽ തോടന്നൂർ ഉപജില്ലയിൽ 98.3 ശതമാനം വിജയം നേടി വില്യാപ്പള്ളി എം.ജെ ഹയർ സെക്കൻഡറി സ്കൂളിനും തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിനും നേട്ടം. വില്യാപ്പള്ളി എം.ജെ സ്കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയത് 22ഉം തിരുവള്ളൂരിൽ 10 പേരുമാണ്. ഉപജില്ലയിലെ മറ്റ് സ്കൂളുകളുടെ വിജയ ശതമാനം: കടമേരി ആർ.എ.സി ഹയർ സെക്കൻഡറി 97 ശതമാനം ഫുൾ എ പ്ലസ് 27, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 95 ശതമാനം ഫുൾ എ പ്ലസ് 15, ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ 90 ശതമാനം ഫുൾ എ പ്ലസ് ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story