Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെറ്റായ കൈവശാവകാശ രേഖ...

തെറ്റായ കൈവശാവകാശ രേഖ നൽകിയെന്ന കേസിൽ വിട്ടയച്ചു

text_fields
bookmark_border
കോഴിക്കോട്​: തെറ്റായ കൈവശാവകാശ രേഖ നൽകി ഭൂമി നഷ്ടപ്പെടുത്താൻ കൂട്ടുനിന്നുവെന്ന കേസിൽ പ്രതികളെ വിട്ടയച്ചു. നെല്ലിക്കോട്​ വില്ലേജ്​ അസിസ്റ്റന്‍റ്​ ആയിരുന്ന എ. സജി, ഭൂവുടമ എൻ.ഇ. ജയാനന്ദൻ എന്നിവരെയാണ്​ വിജിലൻസ്​ പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ വിട്ടയച്ചത്​. 2007ൽ നെല്ലിക്കോട്​ വില്ലേജ്​ അസിസ്റ്റന്‍റായിരിക്കേ കോവൂരിലെ​ അഞ്ച്​ സെന്‍റ്​ ഭൂമിക്ക്​ തെറ്റായ കൈവശാവകാശ രേഖ രണ്ടാം പ്രതി ജയാനന്ദന്​ നൽകി ഒന്നാം പ്രതി സജി ത​ന്‍റെ അഞ്ച്​ സെന്‍റ്​ ഭൂമി നഷ്​ടപ്പെടുത്താനിടയാക്കിയെന്ന കെ.ടി. പ്രസാദിന്‍റെ പരാതിയിൽ വിജിലൻസെടുത്ത കേസിലാണ്​ നടപടി. പ്രതികൾക്കായി അഡ്വ. പ്രദീപ്​ കുമാർ മുച്ചിലോട്ട്​, അഡ്വ. ഇ.പി.ച​ന്ദ്രശേഖരൻ എന്നിവർ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story