Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിജി ഉപരിപഠന കരിയർ...

സിജി ഉപരിപഠന കരിയർ സെമിനാർ

text_fields
bookmark_border
കോഴിക്കോട്: പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉപരിപഠന-കരിയർ മാർഗനിർദേശം നൽകാൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ജൂൺ 22ന് സെമിനാർ സംഘടിപ്പിക്കുന്നു. ചേവായൂരിലെ സിജി ആസ്ഥാനത്ത് രാവിലെ 10 മുതലാണ് സെമിനാർ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാൻ ഫോൺ: 8086663003.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story