Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:31 AM IST Updated On
date_range 20 Jun 2022 5:31 AM ISTചൂണ്ടയിടാൻ പോയയാൾ പുഴയിൽ വീണ് മരിച്ചു
text_fieldsbookmark_border
കുമ്പള: . കുമ്പള റെയിൽവേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മൊഗ്രാൽ റെയിൽപാലത്തിൽനിന്ന് കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കാൻ വേണ്ടി കയർ ഉപയോഗിച്ച് താഴോട്ട് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: അൻഷാബ്, ഷാനിബ്, ഷബീബ്. സഹോദരി: ജമീല. പടം.. മൊയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
