Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:37 AM IST Updated On
date_range 18 Jun 2022 5:37 AM ISTപുരസ്കാരത്തിന് കവിതകൾ ക്ഷണിച്ചു
text_fieldsbookmark_border
കൊടുവള്ളി: നാടക പഠനകേന്ദ്രം കൊടുവള്ളിയുടെ 2022 വർഷത്തെ വി.കെ. പ്രമോദ് ജില്ലതല കവിത പുരസ്കാരത്തിന് കവിതകൾ ക്ഷണിച്ചു. 30 വരിയിൽ കവിയാത്ത രചനകൾ ജൂൺ 22ന് മുമ്പ് 9946504140, 8593 093870 എന്നീ നമ്പറുകളിലൊന്നിൽ വാട്സ്ആപ് വഴി അയക്കണം. ജൂൺ 26ന് അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story