Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരത്തിൽനിന്നു വീണ്...

മരത്തിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
മരത്തിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു
cancel
മാനന്തവാടി: മരത്തിൽനിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാളാട് ചിലമ്പിക്കുന്നേൽ ബെന്നിയുടെയും റോസമ്മയുടെയും മകൻ സോണി (39) ആണ് മരിച്ചത്. രണ്ടുമാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടുകാർ ചികിത്സ സഹായകമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തിവരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സനുഷ. മകൾ: ഇഷാനി സോണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story