Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:35 AM IST Updated On
date_range 18 Jun 2022 5:35 AM ISTജില്ലയില്‍ ഇന്ന് യു.ഡി.എഫ് മലയോര ഹര്‍ത്താല്‍
text_fieldsbookmark_border
കോഴിക്കോട്: പരിസ്ഥിതിലോല വിഷയത്തില്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളായ ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കൂരാച്ചുണ്ട്, തിരുവമ്പാടി, പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പനങ്ങാട് പഞ്ചായത്തിലെ തലയാട് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പൊതു സ്ഥാപനങ്ങള്‍, ടാക്‌സി വാഹനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അഭ്യർഥിച്ചു. അത്യാവശ്യ കാര്യത്തിന് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story