Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:28 AM IST Updated On
date_range 18 Jun 2022 5:28 AM ISTഅഗ്നിപഥ്: തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് കെ.സുരേന്ദ്രൻ
text_fieldsbookmark_border
കോഴിക്കോട്: നരേന്ദ്ര മോദി സർക്കാറിന്‍റെ പദ്ധതിയായ അഗ്നിപഥിനെതിരെ കുപ്രചാരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈ പദ്ധതിയെ ട്രേഡ് യൂനിയൻ കണ്ണിലൂടെയാണ് കോൺഗ്രസും സി.പി.എമ്മും കാണുന്നത്. ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവർക്കുമുന്നിൽ മോദി സർക്കാർ മുട്ടുമടക്കുകയില്ല. ഇത് വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story