Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെങ്ങിണ്ടോറ 'ഞങ്ങളും...

വെങ്ങിണ്ടോറ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി

text_fields
bookmark_border
വെങ്ങിണ്ടോറ  ഞങ്ങളും കൃഷിയിലേക്ക് പദ്ധതി
cancel
നരിക്കുനി: വെങ്ങിണ്ടോറ മലയിൽ ഹരിതവിപ്ലവം സൃഷ്ടിക്കാൻ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായായിരുന്നു പ്രസിഡന്റ് സി.കെ. സലീമും അംഗങ്ങളും രംഗത്തിറങ്ങിയത്. ​മലയിലെ ഒരേക്കർ തരിശ് സ്ഥലം ജൈവകൃഷിക്ക് അനുയോജ്യമാക്കി. തൊഴിലുറപ്പു തൊഴിലാളികളും പങ്കുചേർന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ്മുസൽമ, അംഗങ്ങളായ മൊയ്തീൻ, ടി. രാജു, സുബൈദ, വി.പി. മിനി എന്നിവരും പങ്കെടുത്തു. പടം : വെങ്ങിണ്ടോറ മലയിൽ പ്രസിഡൻറ് സി.കെ. സലീമിന്റെ നേതൃത്വത്തിൽ കൃഷിക്കായി നിലം ഒരുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story