Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:48 AM IST Updated On
date_range 17 Jun 2022 5:48 AM ISTഞങ്ങളും കൃഷിയിലേക്ക് പദ്ധതി
text_fieldsbookmark_border
നന്മണ്ട: സംഗമം കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ക് തുടക്കമായി. ഒമ്പതാം വാർഡിലെ വനിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 60 സൻെറ് സ്ഥലത്ത് നെൽകൃഷി ചെയ്യുന്നത്. തൊടുവയൽ ആമിന ഉമ്മയാണ് കൃഷി ചെയ്യാൻ പാടം നൽകിയത്. പടം : യുടെ ഭാഗമായി ഒമ്പതാം വാർഡിൽ നെൽകൃഷിക്കായി വിത്ത് വിതക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
