Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ ഗവ. ഹയർ...

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം

text_fields
bookmark_border
പൂനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 473 പേരിൽ 472 പേർക്ക് വിജയം. 53 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 42 പേർക്ക് ഒമ്പത് എ പ്ലസ് ലഭിച്ചു. 99.8 ശതമാനം പേർ വിജയിച്ചു. ആദ്യമായാണ് ഈ സർക്കാർ വിദ്യാലയത്തിൽ ഇത്രയധികം കുട്ടികൾ പരീക്ഷയെഴുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story