Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:45 AM IST Updated On
date_range 17 Jun 2022 5:45 AM ISTബാങ്ക് ശാഖ ഉദ്‌ഘാടനം
text_fieldsbookmark_border
അത്തോളി: അത്തോളി സർവിസ് സഹകരണ ബാങ്കിന്റെ പ്രഥമ ശാഖ കൂമുള്ളിയിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം. സച്ചിൻദേവ് അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ബാങ്ക് പ്രസിഡന്റ് എം. ലക്ഷ്മി, സഹകരണ ജോ. രജിസ്ട്രാർ ബി. സുധ, സെക്രട്ടറി ടി.പി. ശ്രീജേഷ്, ഒള്ളൂർ ദാസൻ, ബിന്ദു മഠത്തിൽ എന്നിവർ സംസാരിച്ചു. പടം : ATL 555: അത്തോളി സർവിസ് സഹകരണ ബാങ്ക് ശാഖ കൂമുള്ളിയിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
