Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:41 AM IST Updated On
date_range 17 Jun 2022 5:41 AM ISTനഗരസഭ വിദ്യാർഥികളെ ആദരിക്കുന്നു
text_fieldsbookmark_border
കൊടുവള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും നഗരസഭ ആദരിക്കുന്നു. നഗരസഭയും ടാർഗറ്റ് ലേണിങ് സെന്റർ കൊടുവള്ളിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് മുനിസിപ്പൽ കമ്യുണിറ്റി ഹാളിലാണ് പരിപാടി. വാർഡ് തലത്തിലെ കുട്ടികളുടെ ലിസ്റ്റ് ലഭിക്കാൻ ഗൂഗ്ൾ ഫോം കുട്ടികൾ പൂരിപ്പിച്ച് നൽകണം. https://surveyheart.com/form/62a9cbd6a9e72514af067b2f
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story