Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധുസൂദനൻ നമ്പ്യാർ

മധുസൂദനൻ നമ്പ്യാർ

text_fields
bookmark_border
ഏഴിലോട്: എടാട്ട് ചെറാട്ട് പെരിയാടൻ കടിഞ്ഞിപ്പള്ളി (67) നിര്യാതനായി. കാഞ്ഞങ്ങാട് ഇക്ബാൽ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. പരേതരായ പി.എ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും പെരിയാടൻ കടിഞ്ഞിപ്പള്ളി പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: മുണ്ടയാട്ട് സുജാത. മകൻ: ജഗന്നാഥൻ. സഹോദരങ്ങൾ: മാലിനി, ഗായത്രി. രാഘവൻ മാഹി: ഇടയിൽ പീടികയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ മുത്തപ്പൻ സ്റ്റോപ്പിന് സമീപം അമ്മയിൽ പറമ്പത്ത് രാഘവൻ (73) നിര്യാതനായി. ഭാര്യ: സരോജിനി ചമേരി. മക്കൾ: സന്തോഷ് (മാഹി ഡെന്റൽ കോളജ്, ചാലക്കര), ബിന്ദു. മരുമക്കൾ: ഉദയകുമാർ, രജിന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story