Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരയില്‍പെട്ട്...

തിരയില്‍പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: കടലില്‍ മീൻപിടിത്തത്തിലേർപ്പെട്ട തൊഴിലാളി തിരമാലയില്‍പെട്ട് മരിച്ചു. പുതിയവളപ്പ് കടപ്പുറത്തെ മോഹനന്‍ പാപ്പിനിശ്ശേരിയാണ് (54) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മോഹനനും സുഹൃത്തും വലയിടുമ്പോഴാണ് ശക്തമായ തിരയുണ്ടായത്. ഉടൻ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കള്‍: അഷിത, ആദര്‍ശ്. അശോക പെര്‍ള: ബജക്കൂട്‌ലുവിലെ പരേതനായ മോണപ്പ പൂജാരി-രത്‌നാവതി ദമ്പതികളുടെ മകനും പെര്‍ള ഇടിയടുക്കയിലെ വെല്‍ഡിങ് സ്ഥാപന ഉടമയുമായ അശോക (40) നിര്യാതനായി. ഭാര്യ: വിജിത. മക്കള്‍: കൃതിക, കീര്‍ത്തന. സഹോദരങ്ങള്‍: ചന്ദ്രശേഖര, മോഹിനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story