Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ് ഹാജി

മുഹമ്മദ് ഹാജി

text_fields
bookmark_border
കുണിയ: പൗരപ്രമുഖനും പരേതരായ കെ.എസ്. സുലൈമാൻ ഹാജി-ഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനുമായ കെ.എസ്. (72) നിര്യാതനായി. കുണിയ ഷറഫുൽ ഇസ്‍ലാം ജമാഅത്ത് പ്രസിഡന്റ്, ട്രഷറർ, കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബീഫാത്വിമ കോട്ടിക്കുളം. മക്കൾ: അബ്ദുല്ല, റഹ് യാനത്ത്. മരുമക്കൾ: കെ.എം.കെ. സുബൈർ കാഞ്ഞങ്ങാട്, സുബൈദ പരയങ്ങാനം. സഹോദരങ്ങൾ: കെ.എസ്. അബ്ദുല്ല, കെ.എസ്. അബ്ദുൽ റഹിമാൻ, കെ.എസ്. ഹസൻകുട്ടി, ഐസബി, ഖദീജ, ആസ്യുമ്മ. K S MUHAMMAD HAJI,KUNIYA,KSD.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story