Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിക്കെതിരായ ...

മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതി​ഷേധാർഹം

text_fields
bookmark_border
കോഴിക്കോട്​: മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതി​ഷേധാർഹമെന്ന്​ എൻ.സി.പി സൗത്ത്​ നിയോജക മണ്ഡലം കമ്മിറ്റി. പ്രസിഡന്‍റ്​ ​എം.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ല നിർവാഹക സമിതി അംഗം എ. അഭിലാഷ്​ ഉദ്​ഘാടനം ചെയ്തു. പി.കെ. ശശിധരൻ, സർവോത്തമൻ പാലാട്ട്​, എച്ച്​.എ. സെയ്​ഫുദ്ദീൻ, ടി.ടി. മുജീബ്​ റഹ്​മാൻ എന്നിവർ സംസാരിച്ചു. പയ്യാനക്കൽ മണ്ഡലം ഭാരവാഹികൾ: കെ.വി. ഹസൻ കോയ (പ്രസി), കെ. നാസർ (സെക്ര), ദിനേശൻ ചാത്തങ്ങാട്ട്​ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story