Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദുല്ല ഹാജി

അബ്ദുല്ല ഹാജി

text_fields
bookmark_border
അബ്ദുല്ല ഹാജി
cancel
പാനൂർ: മാക്കൂൽ പീടികയിലെ കെ.വി. (88) നിര്യാതനായി. ദീര്‍ഘകാലം പഞ്ചായത്ത് മുസ്‍ലിം ലീഗിന്‍റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മൊകേരി പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും സമസ്ത നേതാവുമായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: റംല, ഉമ്മുകുല്‍സു, അസ്മ, റൈഹാനത്ത്, സൗദ, ബുശ്റ, കൗലത്ത്, ഖലീല്‍, മുസമ്മില്‍, ഉവൈസ്, മുബശ്ശിര്‍. മരുമക്കൾ: ഖാദര്‍, ഉമ്മര്‍, നാസര്‍, റസാഖ്, ഹാരിസ്, ലത്വീഫ്, സഫീര്‍, റൈഹാനത്ത്, ഫിദ, ഇശാന, തംശീന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story