Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെസ്റ്റ് ലെക്ചറർ ഒഴിവ്

ഗെസ്റ്റ് ലെക്ചറർ ഒഴിവ്

text_fields
bookmark_border
കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തിരുത്തിയാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2022-23 അധ്യയനവർഷത്തിലേക്ക് കെമിസ്ട്രി വിഷയത്തിൽ താൽക്കാലിക നിയമനത്തിനായുള്ള അഭിമുഖം 24ന് ഉച്ച രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ ഹയർ സെക്കൻഡറി അധ്യാപകനിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവരായിരിക്കണം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0495 2721070, 8547005031.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story