Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളിയാഴ്ചകളിലെ പ്ലസ്...

വെള്ളിയാഴ്ചകളിലെ പ്ലസ് വൺ പരീക്ഷകൾ ഒഴിവാക്കണം -ടീച്ചേഴ്സ് മൂവ്മെന്‍റ്​

text_fields
bookmark_border
കോഴിക്കോട്: വിദ്യാർഥികൾക്കും പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകർക്കും ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വെള്ളിയാഴ്ചകളിൽ പ്ലസ് വൺ പരീക്ഷ നടത്തുന്നത് ഒഴിവാക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്‍റ്​ (കെ.എസ്.ടി.എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്​ സി.പി. രഹന, ജന. സെക്രട്ടറി പി.എം. സലാഹുദ്ദീൻ, ട്രഷറർ ഇ.എച്ച്. നാസർ, വൈസ് പ്രസിഡന്റ്​ കെ.കെ മുഹമ്മദ് ബഷീർ, പി. മൊയ്തീൻ, എ.എ. കബീർ, വഹീദ ജാസ്മിൻ, എസ്. കമറുദ്ദീൻ, ഷംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story