Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:32 AM IST Updated On
date_range 16 Jun 2022 5:32 AM ISTഎളേറ്റിൽ എം.ജെ.എച്ച്.എസ്.എസിന് മികച്ച വിജയം
text_fieldsbookmark_border
എളേറ്റിൽ: കോഴിക്കോട് റവന്യൂ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടി എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ്. 927 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 925 പേർ വിജയിച്ചു. 138 വിദ്യാർഥികൾ ഫുൾ എ പ്ലസും 72 വിദ്യാർഥികൾ 9 എ പ്ലസും നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story