Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:41 AM IST Updated On
date_range 15 Jun 2022 5:41 AM ISTഐ.ഐ.വൈ.എഫ് പ്രതിഷേധം
text_fieldsbookmark_border
ആയഞ്ചേരി: മുഖ്യമന്ത്രിക്കുനേരെ നടന്ന അക്രമത്തിലും കേരളത്തെ കലാപഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്-ബി.ജെ.പി അക്രമരാഷ്ട്രീയത്തിനുമെതിരെ ഐ.ഐ.വൈ.എഫ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. സുജിത്ത് എൻ.പി. അധ്യക്ഷത വഹിച്ചു. പടം : ഐ.ഐ.വൈ.എഫ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
