Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:41 AM IST Updated On
date_range 15 Jun 2022 5:41 AM ISTഗോവിന്ദൻ നമ്പ്യാർ
text_fieldsbookmark_border
ഉരുവച്ചാൽ: തില്ലങ്കേരി തെക്കംപൊയിൽ മുണ്ടോത്തിൽ വീട്ടിൽ വിമുക്തഭടൻ മുരിക്കോളി (82) നിര്യാതനായി. ഭാര്യ: എം.വി. രമണി. മക്കൾ: എം.വി. വിജയ്കുമാർ, സഞ്ജയ് കുമാർ (അമേരിക്ക), പരേതനായ രാജ്കുമാർ. മരുമക്കൾ: ദീപ, സിത്താര. സഹോദരങ്ങൾ: എം. നാരായണിയമ്മ, പ്രഭാകരൻ നമ്പ്യാർ, അംബുജാക്ഷിയമ്മ. പരേതരായ ജാനകിയമ്മ, കമലാക്ഷി, ജനാർദനൻ, സുരേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. രമേഷ് ഉരുവച്ചാൽ: മട്ടന്നൂർ കമലാലയത്തിൽ മാവിലാക്കണ്ടി രമേഷ് (72) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സിദ്ധാർഥ്, സ്നേഹ. മരുമക്കൾ: സ്നിഗ്ധ, പ്രശാന്ത്. സഹോദരങ്ങൾ: പരേതരായ സതീദേവി, ഹരിമിത്രൻ, ഭാരതി, ചിത്രാദേവി, അരവിന്ദൻ, ഭാഗീരഥി. ramesh -subair uruvachal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story