Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കിടിച്ച് ബാങ്ക്...

ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു

text_fields
bookmark_border
കണ്ണൂർ: കണ്ണൂർസിറ്റി വട്ടക്കുളത്ത് . കരാറിനകം സഹകരണബാങ്ക് കടലായി സായാഹ്ന ശാഖയിലെ ശുചീകരണ തൊഴിലാളി വട്ടക്കുളം കുഴിപ്പള്ളി കമലയാണ് (68) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കമലയെ ബൈക്കിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ കണ്ണൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതരായ കുഴിപള്ളി കണാരൻ- കല്യാണി ദമ്പതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരൻ: ഫൽഗുനൻ. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. photo: obit kamala 68 kannur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story