Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:34 AM IST Updated On
date_range 15 Jun 2022 5:34 AM ISTഫയലുകൾ ഉടനെ തീർപ്പാക്കണം -കെ.എ.സി.എം.എസ്.എ
text_fieldsbookmark_border
കോഴിക്കോട്: കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന എയ്ഡഡ് കോളജുകളിലെ അനധ്യാപകരുടെയും അധ്യാപകരുടെയും നിയമനം, പ്രമോഷൻ തുടങ്ങിയ ഫയലുകൾ ഉടൻ തീർപ്പാക്കണമെന്നും കോഴിക്കോട് കോളജ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ സ്ഥിരം ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കണമെന്നും കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.സി.എം.എസ്.എ) സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെംബർ ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ പി. വയനാട് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story