Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ ലാബ് അനുവദിക്കണം

മൊബൈൽ ലാബ് അനുവദിക്കണം

text_fields
bookmark_border
കോഴിക്കോട്: മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കുമായി മൊബൈൽ ലാബ് സംവിധാനം ഏർപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സൗത്ത് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം.വി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. സൗത്ത് മേഖല കമ്മിറ്റി ഭാരവാഹികൾ: മെച്ചേരി ബാബുരാജ് (പ്രസി.), എം.വി. ശങ്കരനാരായണൻ, വിലാസിനി (വൈസ് പ്രസി.), വി. മധുസൂദനൻ (സെക്ര.), കെ.വി. ഗംഗാധരൻ, എം.എം. ദാസൻ (ജോ. സെക്ര.), എൻ. ദിവകാരൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story