Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:51 AM IST Updated On
date_range 13 Jun 2022 5:51 AM ISTചരമം അബ്ദുൽ അസീസ്
text_fieldsbookmark_border
അബ്ദുൽ അസീസ് ഇരിക്കൂർ: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന കൂരാരിയിൽ താസ ഹൗസിൽ പള്ളിപ്പാത്ത് അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: നസീറ കീത്തടത്ത്. മക്കൾ: തഹ്സീൻ (അബൂദബി), ഡോ. തൻവീർ (കീഴ്പ്പള്ളി കുടുംബാരോഗ്യ കേന്ദ്രം), തൻസീഹ (ഒമാൻ), തമീസ (അധ്യാപിക, ഇംഗ്ലീഷ് വാലി സ്കൂൾ), മരുമക്കൾ: ജസ്‌ലീന (ഇരിക്കൂർ), ഷിറിൻ (ഊർപ്പള്ളി), സവാദ് (പൈസായി), നുജൈബ് (ഇരിക്കൂർ). സഹോദരങ്ങൾ: കുഞ്ഞാമിന, ആയിഷ, അബ്ദുൽ മജീദ്, സക്കീന, ശരീഫ, അബൂബക്കർ സിദ്ദീഖ്, പരേതരായ മാമു, ഖാസിം. ചിത്രം : അബ്ദുൽ അസീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
