Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:49 AM IST Updated On
date_range 13 Jun 2022 5:49 AM ISTമിനിമാസ്റ്റ് ലൈറ്റ് സമർപ്പണം
text_fieldsbookmark_border
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ നടപ്പാക്കിയ മിനിമാസ്റ്റ് ലൈറ്റ് ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജിത്ത്, നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി, മുൻ ഗ്രാമപഞ്ചായത്ത് ചെയർമാൻ വി.ടി. ബാലൻ, ഇ.സി. കുഞ്ഞിമൊയ്തി, ചന്ദ്രൻ മാസ്റ്റർ, കെ.സി. സുനി, ഉഷ മലയിൽ, എൻ.ടി. ഗിരിജ എന്നിവർ സംസാരിച്ചു. NVR 1 കോട്ടൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ നടപ്പാക്കിയ മിനി മാസ്റ്റ് ലൈറ്റ് ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story