Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡരികിലെ തകർന്ന...

റോഡരികിലെ തകർന്ന വൈദ്യുതിതൂൺ മാറ്റിയില്ല

text_fields
bookmark_border
റോഡരികിലെ തകർന്ന വൈദ്യുതിതൂൺ മാറ്റിയില്ല
cancel
തിരുവമ്പാടി: മരം വീണ് തകർന്ന വൈദ്യുതിതൂൺ മാറ്റിയില്ല. തോട്ടത്തിൻകടവ്-ശാന്തിനഗർ റോഡിൽ പെരിവില്ലിക്കു സമീപമാണ് തകർന്ന വൈദ്യുതിതൂൺ അപകടാവസ്ഥയിലുള്ളത്. കെ.എസ്.ഇ.ബി അധികൃതർ മാറ്റി സ്ഥാപിക്കാത്തതാണ് അപകടഭീഷണിയായത്. തകർന്ന വൈദ്യുതിലൈൻ അധികൃതർ നന്നാക്കിയിരുന്നു. * Thiru 1 Th : തോട്ടത്തിൻകടവ്-ശാന്തിനഗർ റോഡിലെ തകർന്ന വൈദ്യുതിതൂൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story