Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:43 AM IST Updated On
date_range 13 Jun 2022 5:43 AM ISTവാഹനപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കൂളിയങ്കാൽ സ്വദേശി സി.കെ. കുട്ടിയാണ് (70) മരിച്ചത്. രണ്ടരമാസം മുമ്പ് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മംഗലാപുരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, സലീം, സീനത്ത്, സറീന, റിവാന. മരുമക്കൾ: ഹനീഫ്, ശരീഫ്, അസീർ, സൽമത്ത്, മുബീന. photo c.k. kuttiy 70 death kanh.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story