Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:42 AM IST Updated On
date_range 13 Jun 2022 5:42 AM ISTവീട്ടുമുറ്റ സംവാദസദസ്സ്
text_fieldsbookmark_border
വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി വനിതവേദി സാംസ്കാരിക പ്രവർത്തനങ്ങൾ വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വനിതവേദി ട്രഷറർ സലീന സൈദിന്റെ വീട്ടുമുറ്റത്തു നടന്ന സംവാദസദസ്സ് പഞ്ചാബ് യൂനിവേഴ്സിറ്റി അസി. പ്രഫ: ഡോ.ടി.എസ്. ശരണ്യ ഉദ്ഘാടനം ചെയ്തു. ബീന അജിതാലയം അധ്യക്ഷത വഹിച്ചു. ടി.കെ. ഇന്ദിര, സി.വി. ലിഷ, ടി.പി. രാജീവൻ എന്നിവർ സംസാരിച്ചു. ചിത്രം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി വനിതവേദി സാംസ്കാരികവേദി സംഘടിപ്പിച്ച പഞ്ചാബ് യൂനിവേഴ്സിറ്റി അസി. പ്രഫ: ഡോ.ടി.എസ്. ശരണ്യ ഉദ്ഘാടനം ചെയ്യുന്നു Saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
