Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:39 AM IST Updated On
date_range 13 Jun 2022 5:39 AM ISTമരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
സോമവാർപേട്ട: സോമവാർപേട്ടയിലെ ബേളൂറു-കർക്കള്ളിൽ . കർക്കള്ളിയിലെ തോട്ടം തൊഴിലാളി നാരായണയാണ് (39) മരിച്ചത്. തണ്ണീർഹള്ളയിലെ ദീപക് എന്നയാളുടെ കാപ്പിത്തോട്ടത്തിലെ മരക്കൊമ്പ് മുറിക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ കൊമ്പ് നാരായണനുനേരെ ഇടിക്കുകയും മുപ്പതടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ നാരായണനെ സോമവാർപേട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കാമാക്ഷി. മക്കൾ: സഞ്ജു, രഞ്ജു. ഫോട്ടോ ഇ മെയിലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story