Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൃഹപ്രവേശ...

ഗൃഹപ്രവേശ ഒരുക്കത്തിനിടെ ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
ഗൃഹപ്രവേശ ഒരുക്കത്തിനിടെ ഗൃഹനാഥൻ മരിച്ചു
cancel
ചെറുവത്തൂർ: മാനന്തവാടി സ്വദേശി ചെറുവത്തൂർ ബദർ പള്ളിക്കു സമീപത്തെ മൂസ (80) നിര്യാതനായി. കാടങ്കോട് ഐസ് പ്ലാന്റിനു സമീപം നിർമിച്ച വീടിന്റെ ഗൃഹപ്രവേശ ഒരുക്കത്തിനിടെയാണ് മരണം. ഈ മാസം 19നായിരുന്നു ഗൃഹപ്രവേശം. ഭാര്യമാർ: ആയിഷ (ചെറുവത്തൂർ), പാത്തുമ്മ (മാനന്തവാടി). മക്കൾ: ബഷീർ, അഷ്റഫ്, ജമീല, അസ്മ (എല്ലാവരും മാനന്തവാടി). മരുമക്കൾ: സുബൈദ (കൽപറ്റ), സുബൈദ, പരേതരായ അസ്‌ലം, സലീം. സഹോദരങ്ങൾ: അസ്സു, അബൂബക്കർ, ഇബ്രാഹിം, കുഞ്ഞാത്തുമ്മ, പാത്തുമ്മ, പരേതരായ മൊയ്തു, സാറാമ്മ. moosa 80 chrvthr പടം..
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story