Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:30 AM IST Updated On
date_range 13 Jun 2022 5:30 AM ISTപ്രവാചകനിന്ദക്കെതിരെ പ്രതിഷേധസംഗമം
text_fieldsbookmark_border
മടവൂർ: പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രവാചകനിന്ദക്കെതിരെ നടത്തിയ പ്രതിഷേധസംഗമം മുസ്‍ലിം ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. മുസ്‍ലിംലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ പൊലീസ് തടഞ്ഞ നടപടിയിലും യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് അൻവർ ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി, ഷമീം മടവൂർ, എ.പി. നാസർ, മഖാം മഹല്ല് പ്രസിഡന്റ് മൂത്താട്ട് അബ്ദുറഹിമാൻ, ഒ.കെ. ഇസ്മായിൽ, വി.സി. റിയാസ് ഖാൻ, ഹമീദ് മടവൂർ, യു.വി. മുഹമ്മദ് മൗലവി, കെ.പി. ഷമീർ, പി.യു. സാലിഹ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ നന്ദിയും പറഞ്ഞു. : Cl kr Kdy-8 myl prathishedham പ്രവാചകനിന്ദക്കെതിരെ മടവൂർ പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രതിഷേധസംഗമം ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story