Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:28 AM IST Updated On
date_range 13 Jun 2022 5:28 AM ISTഇന്ദിര അമ്മ
text_fieldsbookmark_border
ബോവിക്കാനം: ഇരിയണ്ണി തീയ്യടുക്കം മാധവ നിവാസിൽ തുളിച്ചേരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കരംകോടി മാധവൻ നായർ. മക്കൾ: ടി. ഉഷാദേവി, ടി. സുകുമാരൻ നായർ (അസി. സെക്രട്ടറി, കെ.സി.എം.പി സൊസൈറ്റി, വിദ്യാനഗർ), ശ്രീജ, ശ്രീപ്രഭ. മരുമക്കൾ: കെ. പുഷ്പ (കുണ്ടംകുഴി കൂവാര), കരിച്ചേരി രവീന്ദ്രൻ നായർ (പെരിയാട്ടടുക്കം), കെ.പി. മോഹനൻ നായർ (കാറഡുക്ക), പരേതനായ മുങ്ങത്ത് കുഞ്ഞമ്പു നായർ, പാത്തനടുക്കം (റിട്ട. എക്സിക്യൂട്ടിവ്, നെസ്ലെ). സഹോദരങ്ങൾ: ടി. ലീലാവതി (കുറ്റിക്കോ), ടി. ബേബി (വണ്ണാർകയ), ടി. രമണി (അണിഞ്ഞ), ടി. വനജ, വിദ്യാനഗർ കൈലാസപുരം (റിട്ട. വിജയ ബാങ്ക്), ടി. മണി മോഹനൻ, അണിഞ്ഞ (റിട്ട. ക്ലർക്ക്, വനംവകുപ്പ്), ടി. സുനിതി ( പന്നിപ്പാറ, വിദ്യാനഗർ), ടി. ശശിലത (മുണ്ടമാണി, പനത്തടി), പരേതരായ ടി. ബാലകൃഷ്ണൻ നമ്പ്യാർ, ടി. കരുണാകരൻ നമ്പ്യാർ (ഇരുവരും അണിഞ്ഞ, ചെമ്മനാട്). സഞ്ചയനം വ്യാഴാഴ്ച. photo inidira amma 78 death bovikkanam.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story