Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയിശ ഉമ്മ

ആയിശ ഉമ്മ

text_fields
bookmark_border
നടുവണ്ണൂർ: കിഴിക്കോട്ട് കടവിലെ പരേതനായ ചെറുവത്ത് ഇബ്രാഹീമിന്റെ ഭാര്യ (90) നിര്യാതയായി. മക്കൾ: കുഞ്ഞായൻ കുട്ടി, മൊയ്തീൻ കുഞ്ഞി (റിട്ട. അധ്യാപകൻ ഊരള്ളൂർ എ.യു.പി സ്കൂൾ), അവറാൻ കുട്ടി (കച്ചവടം), ഇമ്പിച്ചി പാത്തു, റസിയ. മരുമക്കൾ: കാദർ തോട്ടത്തിൽ, മൂസക്കുട്ടി, സുഹറ, സാബിറ, ആയിശു. സഹോദരങ്ങൾ: ഇയ്യാത്തു എടപ്പറമ്പത്ത്, പരേതരായ തെക്കയിൽ ഇബ്രാഹിം ഹാജി, കുറ്റ്യാട്ട് ഹാഖത്തുമ്മ, നിടുങ്കണ്ടി പരീച്ചി, നല്ലൂര് അവോമ്മ, നല്ലുര് ആമിന, ഇക്കയ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story